Question: ഭിന്നശേഷിയുള്ളവരുടെ വിശ്വ കായികമേള ഏത് ?
A. ഒളിമ്പിക്സ്
B. പാരാലിമ്പിക്സ്
C. ഖേലോ
D. ലാലിഗ സൂപ്പർ ലീഗ്
Similar Questions
മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ് ?
A. ആര്യാനാ സെബലെങ്ക
B. ആര്യ അലീന
C. അലീന സെബലങ്ക
D. മറിയസെലേക്ക
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി ) ക്രിമിനൽ നടപടി ചട്ടം ( സിആർപിസി )എന്നിവയ്ക്ക് പകരമായി 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?